Kerala Rain-ഇടുക്കി-ചെറുതോണി ഡാമിൽ ജലനിരപ്പ് ഉയരുന്നു | Oneindia Malayalam

2021-07-25 86

കേരളത്തിലെ ഏറ്റവും വലിയ ഡാമായ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 5 അടി കൂടി ഉയർന്നാൽ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും, 2367.44 അടിയാണ് നിലവിലെ ജനനിരപ്പ് എന്നുപറയുന്നത്.